താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- FIRST AID ൻ്റെ പിതാവ് ഫ്രഡറിക് എസ്മാർക്ക് ആണ്.
- എസ്മാർക്ക് ബാൻഡേജ് വികസിപ്പിച്ചു
- FIRST AID (Erste Hilfe )എന്ന പദം ആദ്യമായി ഉപയോഗിച്ചത് -ഫ്രഡറിക് എസ്മാർക്ക്
- FIRST AID ൻ്റെ ചിഹ്നം -ചുവപ്പ് പശ്ചാത്തലത്തിൽ വെള്ള കുരിശ്
Aii തെറ്റ്, iv ശരി
Bi, ii, iii ശരി
Cഎല്ലാം ശരി
Dii മാത്രം ശരി
